Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightദലിത് സ്ത്രീയെ മർദിച്ച...

ദലിത് സ്ത്രീയെ മർദിച്ച സംഭവത്തിൽ കേസെടുത്തു

text_fields
bookmark_border
ദലിത് സ്ത്രീയെ മർദിച്ച സംഭവത്തിൽ കേസെടുത്തു
cancel
camera_alt

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യ മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രി രാ​ധ

അ​രൂ​ർ: മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രി​യാ​യ ദ​ലി​ത് സ്ത്രീ​യെ മ​ർ​ദി​ച്ച കേ​സി​ൽ ച​ന്തി​രൂ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ റ​ഫീ​ക്കി​നെ​തി​രെ എ​സ്.​സി.​എ​സ്.​ടി ആ​ക്ട് പ്ര​കാ​രം അ​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ച​ന്തി​രൂ​രി​ൽ പ​ഴ​യ ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കൂ​ന​ങ്ങാ​ട്ടു​ക​ള​ത്തി​ൽ അ​ശോ​ക​ന്റെ ഭാ​ര്യ രാ​ധ​യെ (58) ഇ​യാ​ൾ മ​ർ​ദി​ച്ച​താ​യും ജാ​തി​പ്പേ​രു പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ച​താ​യു​മാ​ണ് കേ​സ്. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ രാ​ധ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രാ​ധ​യു​ടെ മ​ത്സ്യ​ത്ത​ട്ടും മ​ത്സ്യ​ങ്ങ​ളും ന​ശി​പ്പി​ക്കു​ക​യും റോ​ഡി​ൽ മ​ണ്ണും, നി​ർ​മാ​ണാ​വ​ശി​ഷ്ട​ങ്ങ​ളും കൂ​ട്ടി​യി​ട്ട് ത​ട​സ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. ഇ​തി​നെ​തി​രെ മ​റ്റു തൊ​ഴി​ലാ​ളി​ക​ളും റ​ഫീ​ക്കി​നെ​തി​രെ അ​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ രാ​ധ​യെ ജാ​തി​പ്പേ​രു​വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചു​കൊ​ണ്ട് മ​ർ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SC/ST ActWoman assaultAlappuzhaKerala
News Summary - Case registered in connection with assault on Dalit woman
Next Story