Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightവാഹനങ്ങൾക്ക്​ പിന്നിൽ...

വാഹനങ്ങൾക്ക്​ പിന്നിൽ ബസിടിച്ച്​ അപകടം

text_fields
bookmark_border
വാഹനങ്ങൾക്ക്​ പിന്നിൽ ബസിടിച്ച്​ അപകടം
cancel
camera_alt

അ​രൂ​ർ ക്ഷേ​ത്രം ക​വ​ല​യി​ൽ ബ​സി​ടി​ച്ച് ത​ക​ർ​ന്ന ബൈ​ക്കു​ക​ളി​ലൊ​ന്ന്​

അ​രൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ അ​രൂ​ർ ക്ഷേ​ത്രം ക​വ​ല​യി​ൽ സി​ഗ്​​ന​ൽ കാ​ത്തു​കി​ട​ന്ന ര​ണ്ട്​ ബൈ​ക്ക്, ഓ​ട്ടോ ടാ​ക്സി എ​ന്നി​വ​ക്ക്​ പി​ന്നി​ൽ ബ​സി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ് (27), അ​നീ​ഷ് (29) എ​ന്നി​വ​രെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​റ്റൊ​രാ​ൾ എ​ഴു​പു​ന്ന വ​ല്ലേ​ത്തോ​ട് സ്വ​ദേ​ശി​യാ​ണ്. പേ​രു​വി​വ​രം അ​റി​വാ​യി​ട്ടി​ല്ല. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു ബൈ​ക്ക് ബ​സി​െൻറ അ​ടി​യി​ൽ​പെ​ട്ടു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന്​ ഏ​റെ നേ​രം ഗ​താ​ഗ​ത ത​ട​സ്സ​വും ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aroorvehicle
Next Story