Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅരൂരിൽ സഹോദരങ്ങൾ...

അരൂരിൽ സഹോദരങ്ങൾ നേർക്കു​േനർ

text_fields
bookmark_border
അരൂരിൽ സഹോദരങ്ങൾ നേർക്കു​േനർ
cancel
camera_alt

സി​മി​ൽ,  ഡാ​നി

അ​രൂ​ർ: അ​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നാം വാ​ർ​ഡി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഡാ​നി​യും സി​മി​ലും നേ​ർ​ക്ക​ു​നേ​ർ. അ​രൂ​ർ മു​രി​ക്കും ത​റ​യി​ൽ ന​ന്ദ​ൻ ശാ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ്​ ഇ​വ​ർ.

ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് ഇ​ള​യ മ​ക​ൻ എം.​എ​ൻ. സി​മി​ൽ ആ​ണ്. ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ൻ ഡാ​നി ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യും.

സി.​പി.​എ​മ്മു​കാ​ര​നാ​യ ഡാ​നി ന​ന്ദ​ൻ ചി​ത്ര​കാ​ര​നും ശി​ൽ​പി​യു​മാ​ണ്. ഒ​രു സ്വ​കാ​ര്യ ബാ​ങ്കി​ൽ ഫീ​ൽ​ഡ്​ ഓ​ഫി​സ​ർ ആ​യി ജോ​ലി ചെ​യ്യു​ന്ന സി​മി​ൽ കോ​ൺ​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വി​ടെ ടി​ൻ​റു കൈ​ലാ​സ​നാ​ണ്​ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body election 2020brothers candidates
News Summary - brothers are candidates in aroor
Next Story