Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightവീട്ടിൽ മരപ്പട്ടികൾ...

വീട്ടിൽ മരപ്പട്ടികൾ കുടുങ്ങി

text_fields
bookmark_border
വീട്ടിൽ മരപ്പട്ടികൾ കുടുങ്ങി
cancel
camera_alt

ഷ​റ​ഫു​ദ്ദീ​െൻറ വീ​ട്ടി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ മ​ര​പ്പ​ട്ടി​ക​ൾ

അ​രൂ​ർ: വീ​ട്ടി​ൽ കു​ടു​ങ്ങി​യ മൂ​ന്ന്​ മ​ര​പ്പ​ട്ടി​ക​ളെ പി​ടി​കൂ​ടി. ച​ന്തി​രൂ​ർ റൂ​ബി വി​ല്ല​യി​ൽ ഷ​റ​ഫു​ദ്ദീ​െൻറ വീ​ടി​െൻറ മു​ക​ൾ​ത​ട്ടി​ലെ ഇ​ട​നാ​ഴി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്ന്​ മ​ര​പ്പ​ട്ടി​ക​ൾ താ​ഴെ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​െ​ട ഷ​റ​ഫു​ദ്ദീ​നും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പി​ടി​കൂ​ടി ഇ​രു​മ്പു​കൂ​ട്ടി​ൽ അ​ട​ച്ചു.

പി​ടി​കൂ​ടു​ന്ന​തി​നി​െ​ട ഒ​രെ​ണ്ണം ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ വൈ​കീ​ട്ട് ജീ​വ​ന​ക്കാ​രെ​ത്തി മ​ര​പ്പ​ട്ടി​ക​ളെ കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palm civet
News Summary - Asian palm civet traped in house
Next Story