Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅ​രൂ​ർ പ​ഞ്ചാ​യ​ത്ത്​...

അ​രൂ​ർ പ​ഞ്ചാ​യ​ത്ത്​ ബ​ജ​റ്റ്​: സ്റ്റേ​ഡി​യ​ത്തി​ന്​ അ​ഞ്ചു​കോ​ടി

text_fields
bookmark_border
budget
cancel

അ​രൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ ബ​ജ​റ്റി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ മാ​റ്റി​വെ​ച്ചു. യു​വ​ജ​ന​ങ്ങ​ളു​ടെ കാ​യി​ക​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും അ​രൂ​രി​ലെ കാ​യി​ക​രം​ഗ​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്കും സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ സ്ഥ​ലം വാ​ങ്ങാ​ൻ അ​ഞ്ചു​കോ​ടി രൂ​പ വ​ക​യി​രു​ത്തി. 42,55,20,733 രൂ​പ വ​ര​വും 42,09,25,000 രൂ​പ ചെ​ല​വും 45,95,733 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എം.​പി. ബി​ജു അ​വ​ത​രി​പ്പി​ച്ച​ത്.

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്ക് അ​ഞ്ചു​കോ​ടി, അ​രൂ​രി​നെ ടൂ​റി​സം മേ​ഖ​ല​യാ​ക്കാ​ൻ അ​ഞ്ചു​ല​ക്ഷം, കൃ​ഷി​വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് 40 ല​ക്ഷം, മ​ത്സ്യ​മേ​ഖ​ല​ക്ക്​ 50 ല​ക്ഷം, പ​ക​ൽ​വീ​ടി​ന് 3.50 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ആ​രോ​ഗ്യ മേ​ഖ​ല, സാ​മൂ​ഹി​ക സു​ര​ക്ഷ മേ​ഖ​ല, അ​തി​ദ​രി​ദ്ര​ർ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ, വ​നി​ത പ​ദ്ധ​തി​ക​ൾ, ചെ​റു​കി​ട വ്യ​വ​സാ​യം, വി​ദ്യാ​ഭ്യാ​സം, തോ​ട് ന​വീ​ക​ര​ണം, ഹ​രി​ത​മി​ത്രം ആ​പ്, കേ​ര​ള ചി​ക്ക​ൻ സെ​ന്റ​ർ, മാ​ന​വീ​യം വേ​ദി​യു​ടെ വി​ക​സ​നം, വ​യോ​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ, പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ, സാം​സ്കാ​രി​ക സം​ഘ​ട​ന, വാ​യ​ന​ശാ​ല​ക​ൾ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക്കും തു​ക വ​ക​കൊ​ള്ളി​ച്ചു​ള്ള സ​മ​ഗ്ര വി​ക​സ​ന ക്ഷേ​മ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aroor Panchayat Budget
News Summary - Aroor Panchayat Budget
Next Story