Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightഅരൂരിൽ അമോണിയം...

അരൂരിൽ അമോണിയം ചോർന്നത്​ പരിഭ്രാന്തി പരത്തി

text_fields
bookmark_border
അരൂരിൽ അമോണിയം ചോർന്നത്​ പരിഭ്രാന്തി പരത്തി
cancel
camera_alt

അ​മോ​ണി​യം ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ

ക​മ്പ​നി​യു​ടെ പു​റ​ത്തേ​ക്ക്

മാ​റ്റി​യ​പ്പോ​ൾ

അ​രൂ​ർ: അ​രൂ​ർ വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത്സ്യ സം​സ്ക​ര​ണ ക​യ​റ്റു​മ​തി ശാ​ല​യി​ൽ അ​മോ​ണി​യം ചോ​ർ​ന്നു. ജീ​വ​ന​ക്കാ​രും സ​മീ​പ​ത്തു​ള്ള കോ​ള​നി നി​വാ​സി​ക​ളും പ​രി​ഭ്രാ​ന്ത​രാ​യി. മം​ഗ​ള സീ​ഫു​ഡ് എ​ക്സ്പോ​ർ​ട്​ ക​മ്പ​നി​യി​ലാ​ണ് അ​മോ​ണി​യം ചോ​ർ​ന്ന​ത്. ആ​ള​പാ​യ​മി​ല്ല. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം.

ക​മ്പ​നി​യി​ലെ ഐ​സ് പ്ലാ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മോ​ണി​യം വാ​ത​ക പൈ​പ്പ് ലീ​ക്ക് ചെ​യ്ത​താ​ണ് കാ​ര​ണം. അ​രൂ​രി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന വെ​ള്ളം പ​മ്പ് ചെ​യ്തു വാ​ത​ക​ച്ചോ​ർ​ച്ച നി​ർ​വീ​ര്യ​മാ​ക്കി. മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ന്നും ഒ​രു യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന​യും എ​ത്തി​യി​രു​ന്നു. വാ​ത​ക​ച്ചോ​ർ​ച്ച ഉ​ണ്ടാ​യ ഉ​ട​ൻ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ പു​റ​ത്തേ​ക്കു മാ​റ്റി. പ​രി​സ​ര​വാ​സി​ക​ളി​ൽ ചി​ല​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panicArurAmmonium leak
News Summary - Ammonium leak in Arur caused panic
Next Story