Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightഎട്ടാം ക്ലാസ്​...

എട്ടാം ക്ലാസ്​ വിദ്യാർഥിനിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
rahul sreeraj
cancel
camera_alt

രാഹുൽ ശ്രീരാജ്​

ആറാട്ടുപുഴ: എട്ടാം ക്ലാസ്​ വിദ്യാർഥിനിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ. പത്തനംതിട്ട കടമ്മനിട്ട വഴുതാനത്ത്​ തടത്തിൽ രാഹുൽ ശ്രീരാജാണ് (29) അറസ്​റ്റിലായത്. 13 വയസ്സുകാരിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയുടെ നാട്ടിലെത്തി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാവിനെയും പത്തനംതിട്ടയിൽനിന്ന്​ പിടികൂടുകയായിരുന്നു. യുവാവ് വിവാഹിതനും ഏഴു വയസ്സുള്ള കുട്ടിയുടെ പിതാവുമാണ്. തൃക്കുന്നപ്പുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnaparrest
News Summary - Young man arrested for kidnapping eighth grade student
Next Story