Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_right...

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞു; തൊ​ഴി​ലാ​ളി​ക​ൾ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞു; തൊ​ഴി​ലാ​ളി​ക​ൾ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു
cancel

ആ​റാ​ട്ടു​പു​ഴ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ തി​ര​യി​ൽ​പെ​ട്ട് വ​ള്ളം മ​റി​ഞ്ഞു. കാ​യം​കു​ളം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന് പ​ടി​ഞ്ഞാ​റ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ ആ​റാ​ട്ടു​പു​ഴ ത​റ​യി​ൽ​ക്ക​ട​വ് ആ​ൽ​ത്ത​റ​മൂ​ട്ടി​ൽ പ്രി​ലീ​പി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൈ​ലാ​സം വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന 17 തൊ​ഴി​ലാ​ളി​ക​ളും നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​ഴീ​ക്ക​ൽ തെ​ക്കു പ​ടി​ഞ്ഞാ​റാ​യി വ​ല വ​ലി​ക്കു​ന്ന​തി​നി​ടെ കൂ​റ്റ​ൻ തി​ര​യി​ൽ​പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളെ മ​റ്റു വ​ള്ള​ക്കാ​രെ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കോ​സ്റ്റ​ൽ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. വ​ള്ളം, വ​ല, വീ​ഞ്ച്, ര​ണ്ട് ഔ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​ൻ ഉ​ൾ​പ്പെ​ടെ​യു​ള​ള ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ണ്ടാ​യി. ഏ​ഴു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat capsized
News Summary - The boat capsized while fishing; The workers escaped with minor injuries.
Next Story