Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
അധ്യാപക ഒഴിവ്
cancel

തൃക്കുന്നപ്പുഴ (ഹരിപ്പാട്​): പല്ലന മഹാകവി കുമാരാനാശാൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി.(ജൂനിയർ) ഹിന്ദി വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കും. ഫോൺ : 9447091607.

ഹരിപ്പാട് : മുട്ടം കണിച്ചനല്ലൂർ ഗവ:എൽ പി സ്കൂളിൽ എൽ.പി.എസ്.ടി. താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ബുധനാഴ്ച രണ്ടുമണിക്ക് സ്കൂളിൽ നടക്കും. യോഗ്യരായവർ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacher vacancy
News Summary - Teacher Vacancy
Next Story