Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൗരത്വ വിഷയത്തിൽ സി.പി.എം ജൽപനങ്ങൾ കോഴി കോട്ട് വാ ഇടുന്നത് പോലെ - രമേശ് ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel

ആറാട്ടുപുഴ: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ദയനീയമായി പരാജയപ്പെടുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം നഷ്ടപ്പെട്ട് ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നത്തിൽ മത്സരിക്കേണ്ടിവരും.

തൃക്കുന്നപ്പുഴ വടക്ക് മണ്ഡലംകൺവൻഷൻ ഉദ്ഘാടനം ചെയ്യുകയയിരുന്നു അദ്ദേഹം.

പൗരത്വ വിഷയത്തിൽ സി.പി.എം. ജൽപനങ്ങൾ കോഴി കോട്ട് വാ ഇടുന്നത് പോലെയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. എ.ഷാജഹാൻ അധ്യക്ഷത വഹിച്ചു. എ.കെ. രാജൻ, ജോൺ തോമസ്, അനിൽ ബി. കളത്തിൽ, എസ്സ്.വിനോദ് കുമാർ, രഘുനാഥൻ, മുഹമ്മദ് അസ്ലം, സി.എച്ച്. സാലി, ഹാരിസ് അണ്ടോളിൽ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramesh Chennithala against CPM
Next Story