Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightതീരവാസികൾക്ക്...

തീരവാസികൾക്ക് ആശ്വാസമായി പ്രവാസി മലയാളിയുടെ ശുദ്ധജല പ്ലാന്‍റ്​

text_fields
bookmark_border
തൃക്കുന്നപ്പുഴ കുമ്പളത്ത് വീട്ടിൽ സ്ഥാപിച്ച കുടിവെള്ള പ്ലാന്‍റിന്‍റെ സ്വിച്ച് ഓൺ കർമം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കുന്നു
cancel
camera_alt

തൃക്കുന്നപ്പുഴ കുമ്പളത്ത് വീട്ടിൽ സ്ഥാപിച്ച കുടിവെള്ള പ്ലാന്‍റിന്‍റെ സ്വിച്ച് ഓൺ കർമം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കുന്നു

ആ​റാ​ട്ടു​പു​ഴ: തീ​ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​വാ​സി മ​ല​യാ​ളി​യു​ടെ കു​ടി​വെ​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ്. തൃ​ക്കു​ന്ന​പ്പു​ഴ കു​മ്പ​ള​ത്ത് സൈ​നു​ല്ലാ​ബ്ദീ​നാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ ജ​ങ്ഷ​ന് സ​മീ​പ​മു​ള്ള വീ​ടി​നോ​ട് ചേ​ർ​ന്ന് സം​വി​ധാ​നം ഒ​രു​ക്കി​യ​ത്‌. മ​ണി​ക്കൂ​റി​ൽ 500 ലി​റ്റ​ർ വെ​ള്ളം ശു​ദ്ധീ​ക​രി​ച്ച് വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യും. നാ​ട്ടു​കാ​ർ​ക്ക് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​തി​ന് ടാ​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ ശു​ദ്ധീ​ക​രി​ച്ച വെ​ള്ളം വി​ല കൊ​ടു​ത്ത് വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​ത​റി​ഞ്ഞാ​ണ്​ പ്ലാ​ന്‍റ്​ സ്ഥാ​പി​ച്ച​തെ​ന്ന് സൈ​നു​ല്ലാ​ബ്ദി​ൻ പ​റ​ഞ്ഞു. ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ്. വി​നോ​ദ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്.​സു​ധി​ലാ​ൽ, ന​ദീ​റ ഷാ​ക്കി​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഷം​സു​ദ്ദീ​ൻ കാ​യി​പ്പു​റം, കെ.​കെ.​സു​രേ​ന്ദ്ര​നാ​ഥ്, സി.​പി.​എം.​ഏ​രി​യ ക​മ്മി​റ്റി​യം​ഗം ര​ത്ന​കു​മാ​ർ, സി.​പി.​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​നീ​ഷ് മ​ട്ട​ത്തി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ അ​സ്ലം, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എം.​റാ​ഫി, അ​മ്മി​ണി ടീ​ച്ച​ർ, ഡി.​സി.​സി സെ​ക്ര​ട്ട​റി അ​ഡ്വ. എം.​ബി.​സ​ജി, നൈ​സി​ൽ പാ​നൂ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriate Malayalifresh water plantCoastal residents
News Summary - Fresh water plant of expatriate Malayali as a relief to coastal residents
Next Story