Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightസൈക്കിൾ മോഷ്ടാവ്...

സൈക്കിൾ മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
സൈക്കിൾ മോഷ്ടാവ് പിടിയിൽ
cancel

ഹരിപ്പാട്: സൈക്കിൾ മോഷ്ടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബംഗാൾ മാൾഡ സ്വദേശിയായ ബിമൽ മണ്ഡലാണ് (23) പിടിയിലായത്.

നാരകത്തറ ജംഗ്ഷന് സമീപത്തുനിന്നുമാണ് ഇയാൾ സൈക്കിൾ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thief
News Summary - bicycle thief arrested
Next Story