Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightArattuppuzhachevron_rightഇറച്ചിവ്യാപാരിയെ...

ഇറച്ചിവ്യാപാരിയെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഇറച്ചിവ്യാപാരിയെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt

ഷാ​ജ​ഹാ​ൻ, ശ​ര​ത്ത്

ആ​റാ​ട്ടു​പു​ഴ: ഇ​റ​ച്ചി വ്യാ​പാ​രി​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ ക​രീ​ല​ക്കു​ള​ങ്ങ​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

മു​തു​കു​ളം സ​ജീ​ന മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​ൻ (34), മു​തു​കു​ളം തെ​ക്ക് ചി​റ്റേ​ഴ​ത്ത് വീ​ട്ടി​ൽ ശ​ര​ത്ത് (ആ​ന ശ​ര​ത്ത് -32) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ചി​ങ്ങോ​ലി കൈ​ത​വ​ന ല​ക്ഷം​വീ​ട്ടി​ൽ ന​വാ​സി​നെ (44) ഒ​രു​സം​ഘം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. ര​ണ്ടാം​പ്ര​തി കീ​രി​ക്കാ​ട് തെ​ക്ക് ഇ​രു​മ്പാ​ണി ല​ക്ഷം​വീ​ട്ടി​ൽ അ​രു​ൺ കോ​ശി​യെ (27) കേ​സി​ൽ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​നി​യും പ്ര​തി​ക​ൾ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestarattupuzha
Next Story