Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 71കാരൻ അറസ്റ്റിൽ
text_fieldsbookmark_border
ആറാട്ടുപുഴ (ആലപ്പുഴ): ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ പിടിയിൽ. കണ്ടല്ലൂർ ദ്വാരകയിൽ ദേവരാജനെയാണ് (71) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് സംഭവം.
കൊല്ലം ശക്തികുളങ്ങരയിെല സുഹൃത്തിെൻറ വീട്ടിൽ ഒളിവിൽ കഴിയവെയാണ് കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
