Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2020 11:59 PM GMT Updated On
date_range 3 Nov 2020 11:59 PM GMTap21
text_fieldsbookmark_border
അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ വ്യാപാരബന്ദും ധർണയും സംഘടിപ്പിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലതല ഉദ്ഘാടനം പടിഞ്ഞാറെ നടയിൽ നിയോജക മണ്ഡലം പ്രസിഡൻറ് സജു പാർഥസാരഥി നിർവഹിച്ചു. ദിനേശ്കുമാർ ലീല, പി. ദേവസ്യ, തങ്കച്ചൻ എബ്രഹാം, ശ്രീഹർഷൻ തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story