Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAP2

AP2

text_fields
bookmark_border
പൂച്ചാക്കൽ: അനധികൃതമായി ലോറിയിൽ കൊണ്ടുവന്ന പടക്കശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട്​ തമിഴ്നാട് ശിവകാശി വിരുത്​നഗർ സ്വദേശികളായ ശെൽവകുമാർ (44), കറുപ്പസാമി (20) എന്നിവരെ അറസ്റ്റ് ചെയ്തു. ചേർത്തല ഡിവൈ.എസ്​.പി ടി.ബി. വിജയന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാക്കേക്കവലക്കു സമീപം പൂച്ചാക്കൽ എസ്.ഐ കെ.ജെ ജേക്കബിന്റെ നേതൃത്വത്തിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി തടഞ്ഞ്​ പരിശോധന നടത്തിയത്. വാഹനത്തിൽ പെർമിറ്റില്ലാതെയാണ്​ സ്​ഫോടക വസ്തുക്കളും പടക്കങ്ങളും കൊണ്ടുവന്നത്. സംഭവത്തിൽ എക്സ്​പ്ലോസിവ്​ ആക്ട് പ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടികൂടിയ വസ്തുക്കളും വാഹനവും പൂച്ചാക്കൽ സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story