Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightap111

ap111

text_fields
bookmark_border
കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത്​: പി.എ. ഷംസുദ്ദീൻ പ്രസിഡന്‍റ്​, എം. കബീർ സെക്രട്ടറി വടുതല: വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന് പുതിയ ഭാരവാഹികളായി. പി.എ ഷംസുദ്ദീൻ (പ്രസിഡന്റ്), എം. കബീർ (സെക്രട്ടറി), എസ്.കെ റഹ്​മത്തുള്ള (ട്രഷ), കെ.ഇ ഷാഹുൽ ഹമീദ് (മാനേജർ) എന്നിവരാണ്​ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്​. കമ്മിറ്റി അംഗങ്ങൾ: കെ.എം അബ്ദുൽ ഖാദർ, എം. അബ്ദുസ്സമദ്, അഹമ്മദ് ഉനൈസ്, യു.ഇ അൻസാർ, ഫസലു റഹ്​മാൻ മൗലവി, ടി.എ കബീർ മൗലവി, ടി.പി ഖാദർകുട്ടി, കെ.എ മുഹമ്മദ്, ടി.എ നാസർ, നിസാമുദ്ദീൻ മുസ്​ലിയാർ, റഷീദ് ചെത്തിപ്പറമ്പത്ത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story