Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightട്രെയിനിൽ എത്തിച്ച 3.6...

ട്രെയിനിൽ എത്തിച്ച 3.6 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ട്രെയിനിൽ എത്തിച്ച 3.6 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
cancel
Listen to this Article

ആ​ല​പ്പു​ഴ: ആ​ന്ധ്ര​യി​ൽ​നി​ന്ന്​ ട്രെ​യി​ൻ​വ​ഴി വി​ൽ​പ​ന​ക്കെ​ത്തി​ച്ച 3.6 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം മു​റി​യി​ൽ പു​തു​ശ്ശേ​രി​ൽ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ജാ​സ് (21), കാ​ക്കാ​ഴം കി​ണ​റ്റും​ക​ര വീ​ട്ടി​ൽ ന​വീ​ൻ ന​ന്ദ​കു​മാ​ർ (22) എ​ന്നി​വ​രെ​യാ​ണ്​ എ​ക്​​സൈ​സ്​ പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഏ​ഴി​ന്​ അ​മ്പ​ല​പ്പു​ഴ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലാ​ണ്​ സം​ഭ​വം. കൊ​ച്ചു​വേ​ളി-​ബം​ഗ​ളൂ​രു എ​ക്സ്​​പ്ര​സി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വാ​ണ്​ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​പ്പു​ഴ റേ​ഞ്ച് ഇ​ൻ​സ്​​പെ​ക്ട​ർ എ​സ്. സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ്​ ക​ഞ്ചാ​വ്​ ക​​ണ്ടെ​ടു​ത്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. പ്രി​വ​ന്‍റി​വ്​ ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ. ബാ​ബു, പി.​ടി. ഷാ​ജി, കെ.​എ​സ്. അ​ല​ക്സ്, ഐ.​ബി പ്രി​വ​ന്‍റി​വ്​ ഓ​ഫി​സ​ർ അ​ല​ക്സാ​ണ്ട​ർ, പ്രി​വ​ന്‍റി​വ്​ ഓ​ഫി​സ​ർ ഗ്രേ​ഡ് എ​സ്. സ​തീ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നി​ലാ​ൽ, സാ​ജ​ൻ ജോ​സ​ഫ്, എം.​ആ​ർ. റെ​നീ​ഷ്, ആ​ർ. ജ​യ​ദേ​വ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ബ​ബി​താ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Two arrested with 3.6 kg of cannabis
Next Story