Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിനിലോറി കടയിലേക്ക് ഇടിച്ചു കയറി
text_fieldsbookmark_border
ലോറി കടയിലേക്ക് ഇടിച്ച് കയറിയ നിലയില്‍
Listen to this Article
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ മിനിലോറി കടയിലേക്ക് ഇടിച്ചു കയറി. ദേശീയപാതയിൽ ഇരട്ടക്കുളങ്ങര ജങ്ഷന് സമീപം ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
വാഷിങ് മെഷീൻ ഇറക്കിയശേഷം എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് തിരികെപോയ വാനാണ് അപകടത്തിൽപ്പെട്ടത്. വട്ടം വന്ന ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആർക്കും പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

