Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടൽക്ഷോഭത്തിൽ വീട് തകർന്നു

text_fields
bookmark_border
തിങ്കളാഴ്ചയുണ്ടായ ശക്തമായ കടൽക്കയറ്റത്തിൽ മണ്ണൊലിച്ച് പോയിരുന്നു
കടൽക്ഷോഭത്തിൽ വീട് തകർന്നു
cancel
camera_alt

ക​ട​ല്‍ക്ഷോ​ഭ​ത്തി​ല്‍ ത​ക​ര്‍ന്ന വ​ണ്ടാ​നം മു​ര​ളി ഭ​വ​നി​ൽ മു​ര​ളി​യു​ടെ വീ​ട്

അമ്പലപ്പുഴ: കടൽക്ഷോഭത്തിൽ വീട് തകർന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15ാo വാർഡ് വണ്ടാനം മുരളി ഭവനിൽ മുരളിയുടെ വീടാണ് തകർന്നത്. തിങ്കളാഴ്ചയുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ ചുവട്ടിൽനിന്ന് മണ്ണൊലിച്ച് പോയിരുന്നു.

തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് തകർന്നത്. തകർച്ച ഭീഷണി നേരിട്ടതിനെ തുടർന്ന് മുരളിയും കുടുംബവും സമീപത്തെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The house collapsed in strong wave
Next Story