Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightഅറവുകാട് ക്ഷേത്രത്തിലെ...

അറവുകാട് ക്ഷേത്രത്തിലെ തിടപ്പള്ളിക്ക് തീപിടിച്ചു

text_fields
bookmark_border
അറവുകാട് ക്ഷേത്രത്തിലെ തിടപ്പള്ളിക്ക് തീപിടിച്ചു
cancel

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര അ​റ​വു​കാ​ട് ക്ഷേ​ത്ര​ത്തി​ലെ തി​ട​പ്പ​ള്ളി​ക്ക് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്​​ച രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വ​ഴി​പാ​ട് പ്ര​സാ​ദം ഉ​ണ്ടാ​ക്കു​ന്ന തി​ട​പ്പ​ള്ളി​യി​ൽ​നി​ന്ന്​ തീ​യു​യ​രു​ന്ന​തു​ക​ണ്ട് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ഒ​ഴി​ച്ചെ​ങ്കി​ലും അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള ര​ണ്ട്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന യൂ​നി​റ്റ്​ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

രാ​വി​ലെ പ​ത്തി​ന് ന​ട അ​ട​ച്ച​തി​നു​ ശേ​ഷ​മാ​യ​തി​നാ​ൽ തി​ട​പ്പ​ള്ളി​യി​ൽ ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തി​ട​പ്പ​ള്ളി​യു​ടെ ത​ടി​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി. പാ​ത്ര​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ളി​ല്ല. അ​ടു​പ്പി​ൽ​നി​ന്ന്​ വി​റ​കി​ലേ​ക്ക് തീ​പി​ടി​ച്ച​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണം.

ക്ഷേ​ത്രം തേ​ക്കി​ൻ​ത​ടി​ക​ളും മേ​ൽ​ക്കൂ​ര ചെ​മ്പു​പാ​ളി​ക​ളും പാ​കി 2014ലാ​ണ് പു​തു​ക്കി​പ്പ​ണി​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeKeralaTempleFire
News Summary - Temple fire in alapuzha
Next Story