Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightസൈക്കിളിൽ...

സൈക്കിളിൽ പുറത്തിറങ്ങിയ വയോധിക​െൻറ കാലുപിടിച്ച്​ എസ്​.ഐ

text_fields
bookmark_border
covid police
cancel
camera_alt

വ​യോ​ധി​ക​െൻറ കാ​ലു​പി​ടി​ച്ച് അ​പേ​ക്ഷി​ക്കു​ന്ന കോ​സ്​​റ്റ​ൽ പൊ​ലീ​സ് എ​സ്.​ഐ വി. ​ക​മ​ല​ൻ

അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ്​ വ്യാ​പ​ന​വും നി​യ​ന്ത്ര​ണ​ങ്ങ​ളും ശ​ക്ത​മാ​ക്കി​യ​തി​നി​ട​യി​ൽ സൈ​ക്കി​ളി​ൽ ചു​റ്റാ​നി​റ​ങ്ങി​യ വ​യോ​ധി​ക​െൻറ കാ​ലു​പി​ടി​ച്ച് അ​പേ​ക്ഷി​ക്കു​ന്ന പൊ​ലീ​സു​കാ​ര​െൻറ ചി​ത്രം വൈ​റ​ലാ​കു​ന്നു. തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ എ​സ്.​ഐ വി. ​ക​മ​ല​ൻ വ​യോ​ധി​ക​നോ​ട് കാ​ലു പി​ടി​ച്ച് അ​പേ​ക്ഷി​ക്കു​ന്ന ചി​ത്ര​മാ​ണ് ത​രം​ഗ​മാ​കു​ന്ന​ത്.

ബു​ധ​നാ​ഴ്ച​യി​ലെ പ​തി​വ് പ​ട്രോ​ളി​ങ്ങി​നി​ടെ തോ​ട്ട​പ്പ​ള്ളി ഒ​റ്റ​പ്പ​ന​ക്ക്​ സ​മീ​പം വ​യോ​ധി​ക​ർ കൂ​ട്ടം​കൂ​ടി​നി​ൽ​ക്കു​ന്ന​ത് എ​സ്.​ഐ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ജീ​പ്പ് ക​ണ്ട​തോ​ടെ സ​മീ​പ​വാ​സി​ക​ളാ​യ വ​യോ​ധി​ക​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.

സൈ​ക്കി​ളി​ൽ ഇ​വ​രോ​ടൊ​പ്പം സം​സാ​രി​ച്ചു​നി​ന്ന വ​യോ​ധി​ക​നോ​ട് പു​റ​ത്തി​റ​ങ്ങാ​നു​ള്ള കാ​ര​ണം അ​േ​ന്വ​ഷി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് കോ​വി​ഡ്​ വ്യാ​പ​നം മൂ​ല​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ യാ​ത്ര​ക്കാ​ര​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യ ക​മ​ല​ൻ ഇ​നി​യെ​ങ്കി​ലും അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് അ​പേ​ക്ഷി​ച്ച​ത്. ഇ​താ​രൊ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19police'
News Summary - SI caught an elderly man riding a bicycle without following Kovid's standards
Next Story