Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightവാഴക്കുലയുമായി വന്ന...

വാഴക്കുലയുമായി വന്ന മിനിലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

text_fields
bookmark_border
ambalapuzha mini lorry accident
cancel
camera_alt

വ​ണ്ടാ​നത്ത്​ മറിഞ്ഞ മിനിലോറിയില്‍നിന്ന്​ ഫയര്‍ഫോഴ്സ് സംഘം വാഴക്കുലകള്‍ നീക്കുന്നു

അ​മ്പ​ല​പ്പു​ഴ: വാ​ഴ​ക്കു​ല ക​യ​റ്റി​വ​ന്ന മി​നി​ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ക്ക് പ​രി​ക്ക്. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​ന​ക​രാ​ജി​നാ​ണ്(43) പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​ന് വ​ണ്ടാ​നം എ​സ്.​എ​ന്‍.​ഡി.​പി​ക്ക് എ​തി​ര്‍വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. മേ​ട്ടു​പ്പാ​ള​യ​ത്തു​നി​ന്ന്​ വാ​ഴ​ക്കു​ല​യു​മാ​യി കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

സി​മ​ൻ​റ് മി​ക്സി​ങ് യ​ന്ത്രം വ​ഹി​ച്ച് കൊ​ണ്ടു​വ​ന്ന വാ​ഹ​നം ദേ​ശി​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ വെ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ര്‍ ക​ന​ക​രാ​ജി​നെ സി​മ​ൻ​റ്​ മി​ക്സി​ങ് യ​ന്ത്ര​വു​മാ​യി വ​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

വാ​ഴ​ക്കു​ല നീ​ക്കം ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ലോ​റി ഉ​യ​ര്‍ത്തി​യ​ത്. ഫ​യ​ര്‍ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​ബി. വേ​ണു​ക്കു​ട്ട​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentambalapuzha
News Summary - mini lorrry accident in ambalapuzha
Next Story