Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightഹോട്ടലുകളിൽ പരിശോധന;...

ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം നശിപ്പിച്ചു

text_fields
bookmark_border
ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം നശിപ്പിച്ചു
cancel
Listen to this Article

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്ന് ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന്​ പ​ഴ​കി​യ​തും ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച​തു​മാ​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ചു.

കു​റ​വ​ൻ​തോ​ട് മു​ത​ൽ വ​ണ്ടാ​നം വ​രെ​യും ക​ഞ്ഞി​പ്പാ​ട​ത്തു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഹ​രി​ത​കാ​ർ​ഡ് എ​ടു​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം ന​ൽ​കി. ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്ട​ർ ശ്യാം​കു​മാ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജെ.​എ​ച്ച്.​ഐ​മാ​രാ​യ ശ്രീ​ദേ​വി, സ്മി​ത വ​ർ​ഗീ​സ്, മീ​നു​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambalapuzhaInspection in hotels
News Summary - Inspection in hotels; Destroyed stale food
Next Story