Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightമത്സ്യത്തൊഴിലാളിക്ക്​...

മത്സ്യത്തൊഴിലാളിക്ക്​ സൂര്യാതപമേറ്റു

text_fields
bookmark_border
മത്സ്യത്തൊഴിലാളിക്ക്​ സൂര്യാതപമേറ്റു
cancel
camera_alt

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​സ്. സു​ദ​ർ​ശ​ന​നും സം​ഘ​വും സൂ​ര്യാ​ത​പ​മേ​റ്റ ശ​ശി​യെ സ​ന്ദ​ർ​ശി​ക്കു​ന്നു

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 10ാം വാ​ർ​ഡ്​ തോ​ട്ട​പ്പ​ള്ളി പു​തു​വ​ൽ വീ​ട്ടി​ൽ ശ​ശി​ക്കാ​ണ്​ (56) സൂ​ര്യാ​ത​പ​മേ​റ്റ​ത്.

വ​ല​ത് ക​ഴു​ത്തി​നും തോ​ളി​നും പൊ​ള്ള​ലേ​റ്റ ശ​ശി​യെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ തോ​ട്ട​പ്പ​ള്ളി ഹെ​ൽ​ത്ത് സെൻറ​റി​ൽ എ​ത്തി​ച്ചു.

'പു​ണ്യം' ബോ​ട്ടി​ൽ ഏ​ഴ് തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം തോ​ട്ട​പ്പ​ള്ളി തീ​ര​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​താ​ണ്. തീ​ര​ത്തു​നി​ന്നും 14 നോ​ട്ടി​ക്ക​ൽ അ​ക​ലെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സൂ​ര്യാ​ത​പം ഏ​ൽ​ക്കു​ന്ന​ത്.

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​സ്. സു​ദ​ർ​ശ​ന​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം പി. ​അ​ഞ്ജു, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ എ​ൻ. അ​ജ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി എ​സ്. സീ​മോ​ൻ എ​ന്നി​വ​ർ ശ​ശി​യെ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunburnFisherman
News Summary - fisherman was sunburned
Next Story