Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightഇന്ത്യ കണ്ട ഏറ്റവും...

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട് -ഡി. രാജ

text_fields
bookmark_border
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട് -ഡി. രാജ
cancel
camera_alt

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം .ആ​രി​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ പൊ​തു​സ​മ്മേ​ള​നം സി.​പി.​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​മ്പ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ടെ​ന്നും ഭ​ര​ണ​ത്ത​ണ​ലി​ൽ ബി.​ജെ.​പി ന​ട​ത്തി​യ ഈ ​അ​ഴി​മ​തി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​ൻ കോ​ൺ​ഗ്ര​സി​നാ​കു​ന്നി​ല്ലെ​ന്നും സി.​പി.​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ലോ​ക്സ​ഭ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം. ആ​രി​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്ത് ഐ​ക്യം നി​ല​നി​ർ​ത്തി സ​മാ​ധാ​നം സം​ര​ക്ഷി​ക്കാ​ൻ ബി.​ജെ.​പി​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണം. അ​തി​ന് ഇ​ട​തു​പ​ക്ഷ​മാ​ണ് ഗ്യാ​ര​ന്‍റി​യെ​ന്നും ഡി. ​രാ​ജ പ​റ​ഞ്ഞു.

ഇ.​കെ. ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, എ​ച്ച്. സ​ലാം എം.​എ​ൽ.​എ, ജി. ​രാ​ജ​മ്മ, അ​ഡ്വ. വി. ​മോ​ഹ​ൻ​ദാ​സ്, എ. ​ഓ​മ​ന​ക്കു​ട്ട​ൻ, പി.​വി. സ​ത്യ​നേ​ശ​ൻ, അ​ഡ്വ. ആ​ർ. രാ​ഹു​ൽ, പി.​ജ്യോ​തി​സ്, അ​ജ​യ് സു​ധീ​ന്ദ്ര​ൻ, ന​സീ​ർ സ​ലാം, പി.​കെ. സ​ദാ​ശി​വ​ൻ പി​ള്ള, ജ​മാ​ൽ പ​ള്ളാ​തു​രു​ത്തി, മോ​ഹ​ൻ സി. ​അ​റ​വു​ന്ത​റ, സം​ഗീ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScamElectoral BondD. Raja
News Summary - Electoral Bond is the biggest scam India has ever seen -D. Raja
Next Story