Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് ക്രമസമാധാനം; കേന്ദ്രസേനയെത്തി

text_fields
bookmark_border
തെരഞ്ഞെടുപ്പ് ക്രമസമാധാനം; കേന്ദ്രസേനയെത്തി
cancel
camera_alt

കേ​ന്ദ്ര സേ​ന​ അമ്പലപ്പുഴയിൽ നടത്തിയ റൂട്ട്​ മാർച്ച്​

അ​മ്പ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പ്​ സം​സ്ഥാ​ന​ത്ത് കേ​ന്ദ്ര സേ​ന രം​ഗ​ത്തെ​ത്തി. ക്ര​മ​സ​മാ​ധാ​ന​നി​ല ഉ​റ​പ്പാ​ക്കാ​നും സം​ഘ​ർ​ഷ​വും അ​ക്ര​മ​വും ഒ​ഴി​വാ​ക്കാ​നാ​ണ് സേ​ന​യെ രം​ഗ​ത്തി​റ​ക്കി​യ​ത്. സം​സ്ഥാ​ന പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം.

ശ​നി​യാ​ഴ്ച മു​ത​ൽ ജി​ല്ല​യു​ടെ മി​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും കേ​ന്ദ്ര​സേ​ന നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി.​ഐ.​എ​സ്.​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റൂ​ട്ട്മാ​ർ​ച്ചും ന​ട​ന്നു. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ശ​നി​യാ​ഴ്ച മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റൂ​ട്ട്മാ​ർ​ച്ച് ന​ട​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ നീ​ർ​ക്കു​ന്നം മു​ത​ൽ വ​ള​ഞ്ഞ​വ​ഴി വ​രെ​യും ക​രൂ​ർ മു​ത​ൽ പു​റ​ക്കാ​ട് വ​രെ​യും തീ​ര​ദേ​ശ റോ​ഡി​ലു​മാ​യാ​ണ് റൂ​ട്ട്മാ​ർ​ച്ച് ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കും വ​രെ കേ​ന്ദ്ര സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central ArmyLok Sabha Elections 2024
News Summary - Election law and order; Central army arrived
Next Story