Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightകാറിടിച്ച് ബൈക്ക്...

കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

text_fields
bookmark_border
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്
cancel
camera_alt

ത​ക​ഴി ജ​ങ്​​ഷ​ന് സ​മീ​പം അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍

അ​മ്പ​ല​പ്പു​ഴ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ത​ക​ഴി തൊ​ണ്ണൂ​റ്റി​ൽ ന​മി​ത് (21), ബ​ന്ധു അ​ർ​ച്ച​ന (32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​മ്പ​ല​പ്പു​ഴ -തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ത​ക​ഴി ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് ജീ​പ്പി​ലാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ർ​ച്ച​ന​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredcar collision
News Summary - Bikers injured in car collision
Next Story