Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightഓ​ട്ടോ ടാ​ക്സി...

ഓ​ട്ടോ ടാ​ക്സി വൈ​ദ്യു​തി തൂ​ൺ ത​ക​ർ​ത്ത് തോ​ട്ടി​ൽ വീ​ണു

text_fields
bookmark_border
ഓ​ട്ടോ ടാ​ക്സി വൈ​ദ്യു​തി തൂ​ൺ ത​ക​ർ​ത്ത് തോ​ട്ടി​ൽ വീ​ണു
cancel
camera_alt

വ​ള​ഞ്ഞ വ​ഴി എ​സ്.​എ​ൻ ക​വ​ല ജം​ഗ്ഷ​ന് കി​ഴ​ക്ക് ഗു​രു​കു​ല​ത്തി​ന് സ​മീ​പം അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട ഓ​ട്ടോ ടാ​ക്സി

അ​മ്പ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ ടാ​ക്സി വൈ​ദ്യു​തി തൂ​ൺ ത​ക​ർ​ത്ത് തോ​ട്ടി​ൽ വീ​ണു. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​റ് പേ​ർ​ക്ക് പ​രി​ക്ക്. വ​ള​ഞ്ഞ വ​ഴി എ​സ്.​എ​ൻ ക​വ​ല ജം​ഗ്ഷ​ന് കി​ഴ​ക്ക് ഗു​രു​കു​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ക​ഞ്ഞി​പ്പാ​ടം ഭാ​ഗ​ത്തു​നി​ന്ന് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​ല് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള​ട​ക്കം ആ​റ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം തെ​റ്റി​യ വാ​ഹ​നം തോ​ട്ടി​ലേ​ക്ക് ത​ല കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ത​ല​നാ​രി​ഴ​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പെ​ട്ട​ത്. നി​സാ​ര പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രെ​ത്തി പ്ര​ദേ​ശ​ത്തെ വൈ​ദ്യു​ത ബ​ന്ധം വിഛേ​ദി​ച്ചു. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto taxihittingelectric pole
News Summary - Auto taxi falls into a field after hitting an electric pole
Next Story