Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightയുവതിക്ക് അശ്ലീല...

യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച പട്ടാളക്കാരൻ പിടിയിൽ

text_fields
bookmark_border
യുവതിക്ക് അശ്ലീല ചിത്രങ്ങൾ അയച്ച പട്ടാളക്കാരൻ പിടിയിൽ
cancel

അ​മ്പ​ല​പ്പു​ഴ: ബ​ന്ധു​വാ​യ യു​വ​തി​ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളു​മ​യ​ച്ച പ​ട്ടാ​ള​ക്കാ​ര​നെ പൊ​ലീ​സ് പി​ടി​കൂ​ടി. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പു​ന്ത​ല ഒ​ര​വ​ര​ശ്ശേ​രി​യി​ൽ സ​ച്ചു​വി​നെ​യാ​ണ്​ (25) ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ഇ​യാ​ൾ ഹ​രി​യാ​ന​യി​ൽ​നി​ന്ന് സം​ഘ​ടി​പ്പി​ച്ച സിം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി​യാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​ത്. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ലും പൊ​ലീ​സി​ലും യു​വ​തി പ​രാ​തി ന​ൽ​കി. 18ന് ​നാ​ട്ടി​ലെ​ത്തി ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​ഞ്ഞ ഇ​യാ​ളെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
TAGS:Army man Porn clip 
Web Title - Amy man arrested
Next Story