Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightചിരട്ടപ്പാവയിൽ...

ചിരട്ടപ്പാവയിൽ കരവിരുത് തെളിയിച്ച് 10 വയസ്സുകാരി

text_fields
bookmark_border
ചിരട്ടപ്പാവയിൽ കരവിരുത് തെളിയിച്ച് 10 വയസ്സുകാരി
cancel
camera_alt

ചിരട്ടപ്പാവകളുമായി നിത

അ​മ്പ​ല​പ്പു​ഴ: ചി​ര​ട്ട​പ്പാ​വ നി​ർ​മാ​ണ​ത്തി​ൽ ക​ര​വി​രു​ത് തെ​ളി​യി​ച്ച് 10 വ​യ​സ്സു​കാ​രി. കു​റ​വ​ൻ​തോ​ട് തെ​ക്കേ വെ​ളി​യി​ൽ സ​ജി-​ര​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നി​ത​യാ​ണ് ജീ​വ​ൻ തു​ടി​ക്കു​ന്ന പാ​വ​ക​ൾ ചി​ര​ട്ട​ക​ളി​ൽ നി​ർ​മി​ക്കു​ന്ന​ത്. നീ​ർ​ക്കു​ന്നം എ​സ്.​ഡി.​വി ഗ​വ. യു.​പി സ്കൂ​ളി​ലെ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. കോ​വി​ഡു​കാ​ല​ത്ത്​ യൂ​ട്യൂ​ബി​ൽ​നി​ന്നാ​ണ് ചി​ര​ട്ട​പ്പാ​വ നി​ർ​മാ​ണം പ​രി​ശീ​ലി​ച്ച​ത്. വ​ർ​ണ​മ​നോ​ഹ​ര പാ​വ​ക​ൾ തീ​ർ​ക്കു​ന്ന​തി​ന്​ മാ​താ​പി​താ​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​ന​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artstudentCoconut shell dollsCoconut shell art
Next Story