Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴയിൽ നിരവധി...

ആലപ്പുഴയിൽ നിരവധി വീടുകളുടെ മേൽക്കൂര തകർന്നു

text_fields
bookmark_border
ആലപ്പുഴയിൽ നിരവധി വീടുകളുടെ മേൽക്കൂര തകർന്നു
cancel

ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യും െവ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യു​മാ​യി ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​ല​പ്പു​ഴ ടൗ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ ത​ക​ർ​ന്നു​. ക​നാ​ൽ വാ​ർ​ഡി​ൽ വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച ഉ​ണ്ടാ​യ കാ​റ്റി​ൽ വീ​ടി​െൻറ മേ​ൽ​ക്കൂ​ര നി​ലം​പ​തി​ച്ചു.

മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ക്വാ​ർ​​ട്ടേ​ഴ്​​സി​േ​ല​ക്ക്​ ആ​ഞ്ഞി​ലി മ​രം വീ​ണു. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​മാ​യ ചു​ങ്കം, തി​രു​മ​ല വാ​ർ​ഡു​ക​ളി​ൽ 40ഓ​ളം വീ​ടു​ക​ളി​ൽ കി​ഴ​ക്ക​ൻ വെ​ള്ളം ക​യ​റി. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​ന്നാം കൃ​ഷി ന​ട​ക്കു​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം. പ​ട്ട​ണ​ത്തി​ൽ എ​താ​നും ദി​വ​സ​ങ്ങ​ളാ​യി നി​ര​വ​ധി വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വ്യാ​പ​ക നാ​ശ​ന​ഷ്​​ട​ം സം​ഭ​വി​ച്ചി​രു​ന്നു.

ഇ​േ​ത​തു​ട​ർ​ന്ന് റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ ഇ​ള​വു​വ​രു​ത്തി അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റാ​ൻ ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Show Full Article
TAGS:kerala rainheavy rain
Next Story