Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2026 10:36 AM IST Updated On
date_range 9 April 2026 10:36 AM ISTചുട്ടുപൊള്ളി ആലപ്പുഴ;ചൂട് ഇനിയും ഉയരും
text_fieldsbookmark_border
camera_alt
സർഗാത്മക ചിത്രം
ആലപ്പുഴ: തെരഞ്ഞെടുപ്പ് ചൂടിനിടയിലും ചുട്ടുപൊള്ളി ആലപ്പുഴ. ബുധനാഴ്ച 36 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് വരെ ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. ചൂട് ഇനിയും കൂടാൻ സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള വെയിൽ കൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

