Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ പൈതൃക ടൂറിസം...

ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി വേഗത്തിൽ പൂർത്തീകരിക്കും –മന്ത്രി

text_fields
bookmark_border
ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി വേഗത്തിൽ പൂർത്തീകരിക്കും –മന്ത്രി
cancel
camera_alt

ആ​ല​പ്പു​ഴ​യി​ൽ പു​ന​രാ​രം​ഭി​ച്ച ‘ലോ​ക​മേ ത​റ​വാ​ട്’ ക​ലാ​പ്ര​ദ​ർ​ശ​ന​ത്തി​െൻറ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ് നി​ർ​വ​ഹി​ക്കു​ന്നു

ആ​ല​പ്പു​ഴ: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ആ​ല​പ്പു​ഴ​യി​ലെ ലോ​ക​മേ ത​റ​വാ​ട് ക​ലാ​പ്ര​ദ​ർ​ശ​ന വേ​ദി തു​റ​ക്കു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ക​ലാ​പ്ര​ദ​ർ​ശ​ന​ത്തി​െൻറ ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ പോ​ർ​ട്ട് മ്യൂ​സി​യം വേ​ദി​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ല​പ്പു​ഴ പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​വും. ആ​ല​പ്പു​ഴ​യെ കേ​ര​ള​ത്തി​െ​ൻ ടൂ​റി​സം മേ​ഖ​ല​യു​ടെ ക​പ്പി​ത്താ​നാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ഡ്വ: എ.​എം ആ​രി​ഫ് എം.​പി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​ൽ.​എ​മാ​രാ​യ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, എ​ച്ച്. സ​ലാം, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കെ.​ജി. രാ​ജേ​ശ്വ​രി, ബോ​സ് കൃ​ഷ്ണ​മാ​ചാ​രി, ജി​ല്ല പ​ഞ്ചാ​യ​ത്ത്​​അം​ഗം ആ​ർ. റി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഞ്ചു വേ​ദി​ക​ളി​ലാ​യി ഒ​രു ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ൽ 267 ക​ലാ​കാ​ര​ന്മാ​രു​ടെ 3000 ക​ലാ​സൃ​ഷ്​​ടി​ക​ളാ​ണ് ലോ​ക​മേ ത​റ​വാ​ട് ക​ലാ​പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ്ര​ദ​ർ​ശ​ന വേ​ദി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. തി​ങ്ക​ൾ മു​ത​ൽ 20 രൂ​പ ടി​ക്ക​റ്റി​ൽ പ്ര​ദ​ർ​ശ​നം കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha heritage tourism
News Summary - Alappuzha heritage tourism project to be completed soon: Minister
Next Story