Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ ജില്ല സ്കൂൾ കായികമേളക്ക് തുടക്കം

text_fields
bookmark_border
ആലപ്പുഴ ജില്ല സ്കൂൾ കായികമേളക്ക് തുടക്കം
cancel
camera_alt

റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള​ക്ക്​ തു​ട​ക്കം കു​റി​ച്ച്​ എ.​എം. ആ​രി​ഫ് എം.​പി പ​താ​ക ഉ​യ​ർ​ത്തു​ന്നു

മുഹമ്മ: മൂന്നുദിവസം നീളുന്ന ജില്ല സ്കൂൾ കായികമേള മുഹമ്മ മദര്‍തെരേസ എച്ച്.എസ് ഗ്രൗണ്ടിൽ എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സ്പോർട്സ് കൗൺസിൽ ജില്ല വൈസ് പ്രസിഡന്‍റ് വി.ജി. വിഷ്ണു, മുഹമ്മ പഞ്ചായത്ത്‌ പ്രസിഡന്‍റ് സ്വപ്ന ഷാബു, വി.കെ. അശോക് കുമാർ, ഋഷി നടരാജൻ, സി.എസ്. ശ്രീകല, എസ്. ധനപാൽ, സോണി പാവേലിൽ, കെ.രാജേഷ് കുമാർ, എൽ. വിനോദ് കുമാർ, ജയിംസ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.

ജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.സുജാത സ്വാഗതവും കൺവീനർ ഉണ്ണി ശിവരാജൻ നന്ദിയും പറഞ്ഞു. ഏഷ്യൻ അത്‌ലറ്റിക്സ് മെഡൽ ജേതാവ് ആഷ്ലിൻ അലക്സാണ്ടർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.98 മത്സരയിനത്തിലായി 11 ഉപജില്ലയില്‍നിന്നുള്ള 3000 കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alappuzha district school sports fair
Next Story