Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഐശ്വര്യകേരള യാത്ര...

ഐശ്വര്യകേരള യാത്ര നാളെ​ ജില്ലയിൽ; സമാപനം 16ന്​

text_fields
bookmark_border
ramesh chennithala
cancel

ആ​ല​പ്പു​ഴ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​ക്ക്​ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

തി​ങ്ക​ളാ​ഴ്​​ച ​ൈ​വ​കീ​ട്ട്​ മൂ​ന്നി​ന് ത​ണ്ണീ​ർ​മു​ക്ക​ത്ത് ജാ​ഥ​ക്ക്​ സ്വീ​ക​ര​ണം ന​ൽ​കും. വൈ​കീ​ട്ട്​ നാ​ലി​ന്​ തു​റ​വൂ​ർ ജ​ങ്​​ഷ​നി​ലും അ​ഞ്ചി​ന്​ ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ മൈ​താ​ന​ത്തി​​ല​ും സ്വീ​ക​ര​ണ പ​രി​പാ​ടി എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട്​ ആ​റി​ന്​ ആ​ല​പ്പു​ഴ പോ​പ്പി ഗ്രൗ​ണ്ടി​ൽ ആ​ദ്യ​ദി​വ​സ​ത്തെ സ​മാ​പ​ന സ​മ്മേ​ള​നം കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ റോ​യ​ൽ പാ​ർ​ക്കി​ൽ പ്ര​മു​ഖ വ്യ​ക്തി​ക​ളു​മാ​യി ചെ​ന്നി​ത്ത​ല കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​വി​ലെ 11ന് ​പൂ​പ്പ​ള്ളി ജ​ങ്​​ഷ​ൻ, ​ൈവ​കീ​ട്ട്​ മൂ​ന്നി​ന്​ ചെ​ങ്ങ​ന്നൂ​ർ, നാ​ലി​ന്​ മാ​വേ​ലി​ക്ക​ര, അ​ഞ്ചി​ന്​ ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. കാ​യം​കു​ളം എ​ൽ​മെ​ക്സ​സ് ഗ്രൗ​ണ്ടി​ൽ ജി​ല്ല​യി​ലെ ഐ​ശ്വ​ര്യ യാ​ത്ര​യു​ടെ സ​മാ​പ​ന​വും മു​ൻ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ച​വാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം. ​ലി​ജു, ജി​ല്ല ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ, ക​ൺ​വീ​ന​ർ ബി. ​രാ​ജ​ശേ​ഖ​ര​ൻ, മു​സ്​​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ.​എം. ന​സീ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaAishwarya Kerala Yatra
News Summary - Aishwarya Kerala Yatra in the alppuzha district tomorrow; Closing on the 16th
Next Story