Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightെഎശ്വര്യകേരള യാത്ര:...

െഎശ്വര്യകേരള യാത്ര: സംഘാടക സമിതിയെച്ചൊല്ലി യു.ഡി.എഫിൽ തമ്മിലടി

text_fields
bookmark_border
Appointments will be recheck when the UDF comes - Chennithala
cancel

കാ​യം​കു​ളം: ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന െഎ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യു​ടെ സം​ഘാ​ട​ക സ​മി​തി​യെ​ച്ചൊ​ല്ലി യു.​ഡി.​എ​ഫി​നു​ള്ളി​ൽ ത​മ്മി​ല​ടി. പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് മു​സ്​​ലിം ലീ​ഗ് തീ​രു​മാ​നം.

നി​ല​വി​ലു​ള്ള യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യെ അ​പ്ര​സ​ക്ത​മാ​ക്കി പ്ര​ധാ​ന ഭാ​ര​വാ​ഹി​ത്വം കോ​ൺ​ഗ്ര​സ് കൈ​യ​ട​ക്കി​യ​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണം. 16ന് ​ജി​ല്ല​ത​ല സ​മാ​പ​ന​മാ​ണ് കാ​യം​കു​ള​ത്ത് ന​ട​ക്കു​ന്ന​ത്. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് എം. ​ലി​ജു​വിെൻറ​യും യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി മോ​ഹ​െൻറ​യും സാ​ന്നി​ധ്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കോ​ൺ​ഗ്ര​സ് ഒാ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്.

നി​ല​വി​ൽ ചെ​യ​ർ​മാ​നാ​യ ലീ​ഗി​ലെ എ. ​ഇ​ർ​ഷാ​ദി​നെ ഒ​ഴി​വാ​ക്കി കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​യെ ചെ​യ​ർ​മാ​നാ​ക്കി സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ലീ​ഗ് ഇ​തി​ൽ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ജി​ല്ല നേ​തൃ​ത്വ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ന​ട​പ്പാ​ക്കാ​മെ​ന്ന ധാ​ര​ണ​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു. ച​ർ​ച്ച ചെ​യ്യാ​ൻ ശ​നി​യാ​ഴ്ച യോ​ഗ​വും വി​ളി​ച്ചു. എ​ന്നാ​ൽ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഇ. ​സ​മീ​ർ ചെ​യ​ർ​മാ​നും ക​റ്റാ​നം ഷാ​ജി ക​ൺ​വീ​ന​റു​മാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​താ​യി കാ​ട്ടി യു.​ഡി.​എ​ഫ് ജി​ല്ല ക​മ്മി​റ്റി​യു​ടെ പേ​രി​ൽ പ​ത്ര​ക്കു​റി​പ്പ് ഇ​റ​ങ്ങി​യ​തോ​ടെ വി​ഷ​യം വ​ഷ​ളാ​യി. ശ​നി​യാ​ഴ്ച ന​ട​ന്ന യു.​ഡി.​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചാ​ണ് ലീ​ഗ് പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​ക്കി​യ​ത്.

യു.​ഡി.​എ​ഫ് സം​വി​ധാ​ന​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി​യു​ള്ള കോ​ൺ​ഗ്ര​സിെൻറ അ​പ്ര​മാ​ദി​ത്വം അം​ഗീ​ക​രി​ക്കാ​നാ​കി​െ​ല്ല​ന്ന്​ ലീ​ഗ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. മാ​ന്യ​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ െഎ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF
News Summary - AIshwarya Kerala Yatra: About the Organizing Committee Fighting in the UDF
Next Story