Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴയിൽ...

ആലപ്പുഴയിൽ ​മനോജിനെതിരെ വീണ്ടും പോസ്​റ്റർ

text_fields
bookmark_border
poster against KS Manoj
cancel
camera_alt

ഡോ.​ ​കെ.​എ​സ്. മ​നോ​ജി​നെ​ത​ി​രെ സേ​വ്​ കോ​ൺ​ഗ്ര​സി​െൻറ പേ​രി​ൽ ടൗ​ണി​ൽ പ​തി​ച്ച പോ​സ്​​റ്റ​റു​ക​ൾ

ആ​ല​പ്പു​ഴ: കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​എ​സ്. മ​നോ​ജി​നെ​തി​രെ ആ​ല​പ്പു​ഴ​യി​ൽ വീ​ണ്ടും പോ​സ്​​റ്റ​ർ. ഡി.​സി.​സി ഓ​ഫി​സ്​ പ​രി​സ​രം, പ്ര​സ്​ ക്ല​ബി​ന്​ സ​മീ​പം തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ലാ​ണ്​ 'സേ​വ്​ കോ​ൺ​ഗ്ര​സ്​' എ​ന്ന പേ​രി​ൽ​ പോ​സ്​​റ്റ​റു​ക​ൾ പ​തി​ച്ചി​ട്ടു​ള്ള​ത്.

സി.​പി.​എ​മ്മി​ൽ എം.​പി​യും കോ​ൺ​ഗ്ര​സി​ൽ എം.​എ​ൽ.​എ​യും നാ​ളെ ബി.​ജെ.​പി​യി​ൽ മ​ന്ത്രി​യു​മാ​കു​മെ​ന്ന പ​രി​ഹാ​സം ഇ​തി​ൽ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ദേ​ശാ​ട​ന​പ്പ​ക്ഷി​യെ കോ​ൺ​ഗ്ര​സി​ന്​ വേ​ണ്ടേ വേ​ണ്ട, അ​പ​ര​നെ നി​ർ​ത്തി സു​ധീ​ര​നെ തോ​ൽ​പി​ച്ച മ​നോ​ജി​ന്​ മാ​പ്പി​ല്ല, കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി ജീ​വി​ച്ച​വ​ർ വെ​ളി​യി​ൽ, വ​രു​ത്ത​ന്​ സീ​റ്റ്, ഇ​വ​ൻ നാ​ളെ കോ​ൺ​ഗ്ര​സി​നെ​യും ച​തി​ക്കും, വി.​എം. സു​ധീ​ര​നെ ച​തി​യി​ലൂ​ടെ ​േതാ​ൽ​പി​ച്ച വ​ഞ്ച​ക​നാ​യ മ​നോ​ജി​ന്​ കോ​ൺ​ഗ്ര​സു​കാ​രാ​യ ഞ​ങ്ങ​ൾ എ​ങ്ങ​നെ വോ​ട്ട്​ ചെ​യ്യും എ​ന്നി​ങ്ങ​നെ​യാ​ണ്​ പോ​സ്​​റ്റ​റു​ക​ളി​ലു​ള്ള​ത്.

മ​നോ​ജി​​നെ കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള നീ​ക്കം സ​ജീ​വ​മാ​യ ക​ഴി​ഞ്ഞ ദി​വ​സം ഡി.​സി.​സി ഓ​ഫി​സി​െൻറ മു​ന്നി​ലാ​ണ്​ ആ​ദ്യം പോ​സ്​​റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന്​ പി​ന്നാ​ലെ വീ​ണ്ടും പോ​സ്​​റ്റ​റു​ക​ൾ പ​തി​ച്ച​ത്​ കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പു​ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dr ks manojalappuzhaassembly election 2021
News Summary - again poster appears in Alappuzha against udf candidate ks manoj
Next Story