Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒളിവിലിരുന്ന പോക്സോ...

ഒളിവിലിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ

text_fields
bookmark_border
POCSO case Accused
cancel
camera_alt

ബാ​സ്റ്റി​ന്‍

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി ഒ​രു​മാ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. മാ​രാ​രി​ക്കു​ളം വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡി​ൽ കാ​ക്ക​രി​യി​ൽ വീ​ട്ടി​ൽ ബാ​സ്റ്റി​നാ​ണ്​ (39) അ​ർ​ത്തു​ങ്ക​ൽ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​ത്തു.

അ​ർ​ത്തു​ങ്ക​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. മ​ധു​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ഡി. ​സ​ജീ​വ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ബെ​ൻ​സി പീ​റ്റ​ർ എ​ന്നി​വ​ർ അ​ട​ങ്ങി സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 28വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso case accused
News Summary - Accused arrested in POCSO case
Next Story