Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാഹനം ഉപേക്ഷിച്ച്...

വാഹനം ഉപേക്ഷിച്ച് കടന്ന കഞ്ചാവ് കേസ് പ്രതി പിടിയിൽ

text_fields
bookmark_border
വാഹനം ഉപേക്ഷിച്ച് കടന്ന കഞ്ചാവ് കേസ് പ്രതി പിടിയിൽ
cancel

വെ​ൺ​മ​ണി: വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യ​ത്ത് പൊ​ലീ​സി​നെ ക​ണ്ട് വാ​ഹ​ന​മു​പേ​ക്ഷി​ച്ച് ക​ട​ന്ന ക​ഞ്ചാ​വ് കേ​സ് പ്ര​തി പി​ടി​യി​ൽ. ചെ​റി​യ​നാ​ട് ചെ​റു​വ​ല്ലൂ​ർ മു​റി​യി​ൽ സി​ബി മ​ൻ​സി​ലി​ൽ സൂ​പ്പി​യെ (35) യാ​ണ് വെ​ൺ​മ​ണി പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ 28ന്​ ​പു​ല​ർ​​ച്ച അ​ഞ്ചി​ന്​ ചെ​റി​യ​നാ​ട് കൊ​ല്ല​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ 3.6 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. മു​മ്പ് സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്​ പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ശാ​സ്താം​കോ​ട്ട​യി​ൽ​നി​ന്ന്​ സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ വെ​ൺ​മ​ണി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ എ. ​ന​സീ​ർ, ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഗി​രീ​ഷ് ലാ​ൽ, അ​ന​സ്, വെ​ണ്മ​ണി സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ഭി​ലാ​ഷ്, ജ​യ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsalappuzha
News Summary - Accused arrested in ganja case
Next Story