Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightaaa

aaa

text_fields
bookmark_border
ഹിജാബ് നിരോധനം: കൊച്ചിയിൽ ഇന്ന്​ പ്രതിഷേധം കൊച്ചി: ഹിജാബ് നിരോധനം ഭരണഘടന ലംഘനമാണെന്ന മുദ്രാവാക്യമുയർത്തി വ്യാഴാഴ്ച പ്രതിഷേധം നടത്തുമെന്ന് അവകാശ സംരക്ഷണ വേദി കൺവീനർ അമ്പിളി ഓമനക്കുട്ടൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിന് ഹൈകോടതി ജങ്ഷനിൽ നടക്കുന്ന പരിപാടി അഡ്വ. കെ. നന്ദിനി ഉദ്ഘാടനം ചെയ്യും. ജോയന്‍റ്​ കൺവീനർ അഡ്വ. സിമി, മുംതാസ്, ലൈല റഷീദ് തുടങ്ങിയവർ വർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story