Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപലചരക്ക് കടയിൽ സാധനം...

പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയ യുവാവ് പണം കവർന്നു

text_fields
bookmark_border
attempt to kill
cancel

ഹ​രി​പ്പാ​ട് : പ​ല​ച​ര​ക്ക് ക​ട​യി​ൽ മോ​ഷ​ണം. സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യ യു​വാ​വ് മേ​ശ​യി​ൽ നി​ന്നും പ​തി​നാ​യി​രം രൂ​പ ക​വ​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം കി​ഴ​ക്കേ​മു​ട്ടം കൊ​ച്ചു​വീ​ട്ടി​ൽ ജ​ങ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​സ്മാ​ൻ കു​ട്ടി​യു​ടെ പ​ല​ച​ര​ക്ക് ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ബൈ​ക്കി​ൽ എ​ത്തി​യ യു​വാ​വ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ണ് സാ​ധ​നം വാ​ങ്ങാൻ ക​യ​റി​യ​ത്. തേ​ങ്ങ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ക​ട​യു​ട​മ തേ​ങ്ങ എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ മേ​ശ​ക്ക​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ്ടി​ച്ച് ക​ട​ന്ന​ു. ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsalappuzhashop theft
News Summary - A young man robbed a grocery store of money
Next Story