Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗര്‍ഭിണിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

text_fields
bookmark_border
pregnant woman
cancel
camera_alt

സ്വപ്‌ന

ആലപ്പുഴ: മാവേലിക്കര വെട്ടിയാറില്‍ ഗര്‍ഭിണിയെ കിണറ്റില്‍ മരിച്ചനിലയില്‍. വെട്ടിയാര്‍ സ്വദേശിയായ സ്വപ്‌ന(40)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സ്വപ്‌നയും മകളും ബന്ധുവായ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A pregnant woman was found dead in a well
Next Story