Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്നേഹസംഗമം നടത്തി

text_fields
bookmark_border
സ്നേഹസംഗമം നടത്തി
cancel
camera_alt

ആര്യാട് ബി.എഡ്.സെന്റർ 1996-97 ബാച്ച് വിദ്യാർഥികൾ നടത്തിയ സ്നേഹ സംഗമം

ആലപ്പുഴ: ആര്യാട് ബി.എഡ് സെന്റർ 1996-97 ബാച്ച് പൂർവവിദ്യാർഥികൾ സ്നേഹസംഗമം നടത്തി. പഗോഡ റിസോർട്ടിൽ നടന്ന പരിപാടിയിൽ കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്നുള്ളവർ പ​ങ്കെടുത്തു.

പൂർവവിദ്യാർഥി ഷമീമ ഉദ്ഘാടനം ചെയ്തു. ഡോ. ജയരാജ് അധ്യക്ഷത വഹിച്ചു. ഡോ. ബിന്ദു, മാധ്യമ പ്രവർത്തകൻ മുജീബ് ചോയിമഠം, ആലപ്പുഴ ഡി.വൈ.എസ്.പി എം.ആർ. മധുബാബു, കൗൺസിലർ പ്രേം, ഷാജഹാൻ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

വിജയാനന്ദ് തുറവൂർ നയിച്ച ചിരി യോഗയും സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. പുതിയ കമ്മിറ്റി രൂപവത്കരണവും നടന്നു. സുജാനത്ത് നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A love meeting was held
Next Story