Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു

text_fields
bookmark_border
womans necklace of five pavans was cheated
cancel

ചാ​രും​മൂ​ട്: ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി​യ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. പ​ട​നി​ലം ന​ടു​വി​ലേ​മു​റി സൂ​ര്യാ​ല​യ​ത്തി​ൽ ച​ന്ദ്രി​ക​ദേ​വി​യു​ടെ (72) ര​ണ്ട​ര​പ്പ​വ‍െൻറ മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ഏ​ഴോ​ടെ നൂ​റ​നാ​ട് പ​ട​നി​ലം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ൾ പ​ട​നി​ലം ച​ന്ത​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ച​ന്ദ്രി​ക​ദേ​വി​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ മോ​ഷ്ടാ​ക്ക​ളെ തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. നൂ​റ​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. നി​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsnecklace theft
News Summary - A group on a bike robbed the old woman's necklace
Next Story