Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right70 ലിറ്റർ കോടയും ആറ്​...

70 ലിറ്റർ കോടയും ആറ്​ ലിറ്റർ ചാരായവും പിടികൂടി

text_fields
bookmark_border
മാന്നാർ: ബുധനൂർ പഞ്ചായത്തിലെ രണ്ടിടത്ത്​ എക്സൈസ് നടത്തിയ പരിശോധനയിൽ . എണ്ണയ്ക്കാട് ഇലഞ്ഞിമേൽ കാടൻമ്മാവ് കുളത്തൂർ കടവ് പാലത്തി​ൻെറ അടിവശത്തെ തോട്ടിൽനിന്നാണ്​ 70 ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തത്​. ചെങ്ങന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. ജയരാജനും സംഘവുമാണ് റെയ്ഡ് നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story