Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right345 പേർക്ക്​ കോവിഡ്​;...

345 പേർക്ക്​ കോവിഡ്​; 340 സമ്പർക്കം

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ 345 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 340 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാൾ വിദേശത്തുനിന്നും മൂന്നുപേർ ഇതരസംസ്ഥാനത്തുനിന്നും എത്തിയതാണ്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.117 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 82,370 പേർ രോഗമുക്തരായി. 3244 പേർ ചികിത്സയിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story