Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right250 പേര്‍ക്ക് കോവിഡ്

250 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ 250 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 232 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 5.98 ശതമാനമാണ്. 322 പേര്‍ രോഗമുക്തരായി. നിലവില്‍ 2440 പേര്‍ ചികിത്സയിലും കഴിയുന്നു. ```````````` എക്സൽ ഗ്ലാസസ്​ സർക്കാർ ഏറ്റെടുക്കണം -എ.ഐ.ടി.യു.സി ആലപ്പുഴ: എക്​സൽ ഗ്ലാസസ്​ ലേലം നടക്കാത്ത സാഹചര്യത്തിൽ ലേലത്തിൽ പങ്കെടുത്തോ കോടതിയെ സമീപിച്ചോ സ്ഥാപനം ഏറ്റെടുക്കാൻ സർക്കാർ തയാറാകണമെന്ന് എ.ഐ.ടി.യു.സി ജില്ല അസി. സെക്രട്ടറി ആർ. അനില്‍കുമാർ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ സഹകരണ സ്ഥാപനമായി കേരള ദിനേശ് ബീഡിയെ മാറ്റിയ വ്യവസായ മന്ത്രി ടി.വി. തോമസി​ൻെറ മാതൃക പിന്തുടരാം. ഏഴ്​ ലേലം നടന്നിട്ടും നടപടി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. പിരിഞ്ഞുപോയതും മരണപ്പെട്ടതുമായ തൊഴിലാളികൾക്ക് ആനുകൂല്യം കിട്ടാത്ത സാഹചര്യത്തിൽ കാഴ്​ചക്കാരായി നില്‍ക്കുന്നത് ഇടത് സർക്കാറിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story