Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിപ്ലവ മണ്ണിൽ ചരിത്രം...

വിപ്ലവ മണ്ണിൽ ചരിത്രം കുറിച്ച്​ സി.പി.എം; ബ്രാഞ്ച്​ സെക്രട്ടറിമാരായി 197 വനിതകൾ

text_fields
bookmark_border
വിപ്ലവ മണ്ണിൽ ചരിത്രം കുറിച്ച്​ സി.പി.എം; ബ്രാഞ്ച്​ സെക്രട്ടറിമാരായി 197 വനിതകൾ
cancel

ആ​ല​പ്പു​ഴ: പു​ന്ന​പ്ര-​വ​യ​ലാ​ർ വി​പ്ല​വ​ത്തി​െൻറ 75 ാം ര​ക്​​ത​സാ​ക്ഷി സ്​​മ​ര​ണ പു​തു​ക്കു​ന്ന ആ​ല​പ്പു​ഴ​യി​ലെ സി.​പി.​എ​മ്മി​ൽ പെ​ൺ സ​ഖാ​ക്ക​ളു​ടെ വ​സ​ന്തം. ബ്രാ​ഞ്ച്​ സ​മ്മേ​ള​ന​ങ്ങ​ൾ ഏ​താ​ണ്ട്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ മു​െ​മ്പ​ങ്ങു​മി​ല്ലാ​തെ വ​നി​ത പ്രാ​തി​നി​ധ്യ​മാ​ണ്​ ഇ​ക്കു​റി. 197 വ​നി​ത ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​മാ​രാ​ണ്​ താ​ഴെ ത​ട്ടി​ൽ പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്. ജി​ല്ല​യി​ലെ ആ​കെ പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ 20 ശ​ത​മാ​ന​ത്തോ​ളം വ​നി​ത​ക​ൾ. ഇ​വ​രി​ൽ നി​ന്നാ​ണ്​ ഇ​ത്ര​യും പേ​ർ നേ​തൃ​ത്വ​ത്തി​​ലേ​ക്കു​യ​ർ​ന്ന​ത്.

സി.​പി.​എം സ​മ്മേ​ള​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട​മാ​യ ബ്രാ​ഞ്ച്​ സ​മ്മേ​ള​ന​ങ്ങ​ൾ 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി. 2554 ബ്രാ​ഞ്ച്​ ക​മ്മി​റ്റി​ക​ളി​ലാ​യി 197 വ​നി​ത​ക​ൾ. ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നും കോ​വി​ഡ്​ ഉ​ൾ​െ​പ്പ​ടെ കാ​ര​ണ​ങ്ങ​ളാ​ലും മാ​റ്റി​വെ​ച്ച​ത്​ 194 ബ്രാ​ഞ്ച്​ സ​മ്മേ​ള​ന​ങ്ങ​ളാ​ണ്. പാ​ർ​ട്ടി അം​ഗ​ത്തെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന്​ സ​മ്മേ​ള​നം ന​ട​ക്കാ​ത്ത പൂ​ത്തോ​ട്ട അ​ട​ക്കം ബ്രാ​ഞ്ചു​ക​ൾ ഇ​തി​ൽ പെ​ടും. ഇ​തി​ൽ ഏ​റെ​യും അ​ടു​ത്ത ആ​ഴ്​​ച അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. പ​ല ഏ​രി​യ​ക​ളി​ലും ബ്രാ​ഞ്ച്​ സ​മ്മേ​ള​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ 16 ഏ​രി​യ ക​മ്മി​റ്റി​ക​ൾ​ക്ക്​ കീ​ഴി​ൽ 2748 ബ്രാ​ഞ്ച്​ ക​മ്മി​റ്റി​ക​ളാ​ണ്​ ആ​കെ​യു​ള്ള​ത്. ഹ​രി​പ്പാ​ട്​ ഏ​രി​യ​ക​മ്മി​റ്റി​ക്ക്​ കീ​ഴി​ലാ​ണ്​ കൂ​ടു​ത​ൽ വ​നി​ത സ​ഖാ​ക്ക​ൾ ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​മാ​രാ​യ​ത്. 24 പേ​ർ. ആ​കെ 139 ബ്രാ​ഞ്ചു​ള്ള കു​ട്ട​നാ​ട് എ​രി​യ​യി​ൽ​നി​ന്ന്​ 15 പേ​രും കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ​നി​ന്ന്​ 12 ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​മാ​രു​മു​ണ്ട്​ വ​നി​ത​ക​ളാ​യി. കാ​യം​കു​ളം​ 19, മാ​വേ​ലി​ക്ക​ര 18 മാ​രാ​രി​ക്കു​ളം 17. ചേ​ർ​ത്ത​ല​യി​ൽ 17 ഉം ​ചാ​രും​മൂ​ട്​ 15 ഉം ​പേ​ർ​ക്ക്​ സെ​ക്ര​ട്ട​റി​മാ​രാ​കാ​ൻ​ അ​വ​സ​രം കി​ട്ടി. ആ​ല​പ്പു​ഴ നോ​ർ​ത്ത്​ ഏ​രി​യ ക​മ്മി​റ്റി​യാ​ണ്​ ബ്രാ​ഞ്ച്​ ത​ല​പ്പ​ത്ത്​ ഏ​റ്റ​വും കു​റ​വ്​ വ​നി​ത പ്രാ​തി​നി​ധ്യം അ​നു​വ​ദി​ച്ച​ത്. 91 ബ്രാ​ഞ്ച്​ ക​മ്മി​റ്റി​ക​ളു​ള്ള ഇ​വി​ടെ​നി​ന്ന്​ ഒ​രു വ​നി​ത മാ​ത്ര​മാ​ണ്​. ആ​ല​പ്പു​ഴ സൗ​ത്തി​ൽ 86ൽ ​ര​ണ്ടി​ട​ത്ത് മാ​ത്രം വ​നി​ത ബ്രാ​ഞ്ച്​ സെ​​ക്ര​ട്ട​റി​മാ​ർ. മ​റ്റ്​ മേ​ഖ​ല​ക​ളി​ൽ: അ​രൂ​ർ-​അ​ഞ്ച്, എ​ട​ത്വ -ഏ​ഴ്,​ മാ​ന്നാ​ർ- എ​ട്ട്, ചെ​ങ്ങ​ന്നൂ​ർ-12, അ​മ്പ​ല​പ്പു​ഴ- 14, ക​ഞ്ഞി​ക്കു​ഴി-​പ​തി​നൊ​ന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMwomen branch secretaries
News Summary - 197 women became cpm branch secretaries
Next Story