Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

18 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം; 232 പേർ ദുരിതാശ്വാസ ക്യാമ്പിൽ

text_fields
bookmark_border
18 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം; 232 പേർ ദുരിതാശ്വാസ ക്യാമ്പിൽ
cancel
camera_alt

ചെ​ങ്ങ​ന്നൂ​രി​ല്‍ വെ​ള്ള​ത്തി​ലായ തി​രു​വ​ൻവ​ണ്ടൂ​ർ തു​രു​ത്തേ​ൽ കോ​ള​നി

ആലപ്പുഴ: പ്രകൃതി ക്ഷോഭത്തില്‍ ജില്ലയില്‍ ഇതുവരെ 18 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി.ഒരു വീട് പൂർണമായും തകർന്നു. അമ്പലപ്പുഴ -7, കുട്ടനാട് -3, ചേര്‍ത്തല -6, മാവേലിക്കര -1, ചെങ്ങന്നൂർ -1 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.

അമ്പലപ്പുഴ താലൂക്കിലാണ് വീട് പൂർണമായും തകർന്നത്. ജില്ലയില്‍ നിലവില്‍ 12 ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലാണ് പ്രവർത്തിക്കുന്നത്. 232 പേരാണ് വിവിധ ക്യാമ്പുകളിലായികഴിയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 18 houses partially damaged; 232 people in relief camp
Next Story